top of page
SNAPZ
ഫോട്ടോഗ്രാഫി
ഒരു നല്ല ഫോട്ടോ എന്നത് ഒരു വസ്തുതയെ പ്രതിഫലിപ്പിക്കുകയും ഹൃദയത്തെ സ്പർശിക്കുകയും കാഴ്ചക്കാരനെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന ഒന്നാണ്. ഒറ്റ വാക്കിൽ പറഞ്ഞാൽ ഫലപ്രദം.
എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രാഫി ഒരു നിരീക്ഷണ കലയാണ്. ഇത് ഒരു സാധാരണ സ്ഥലത്ത് രസകരമായ എന്തെങ്കിലും കണ്ടെത്തുന്നതിനെക്കുറിച്ചാണ്.. അതൊരു വ്യക്തിയോ വസ്തുവോ എന്തും തന്നെ ആയിക്കൊള്ളട്ടെ.
നമ്മൾ എന്ത് കാണുന്നു എന്നതിന് യാതൊരു പ്രസക്തിയും ഇല്ല. നാം എങ്ങനെ കാണുന്നു എന്നതിൽ ആണ് എല്ലാം.
ഒരു നല്ല ഉള്ളടക്കം അത് പോലെ തന്നെ നാം എങ്ങനെ അതിനെ സമീപിക്കുന്നു എന്നത് ഒക്കെ അനുസരിച്ചു ആണ് ഫോട്ടോഗ്രാഫി ഒരു കല ആയി മാറുന്നത്.
- Sam Snapz

bottom of page




























