top of page
SNAPZ



ക്ലാസ് റൂം
ഫോട്ടോഗ്രാഫി ഇപ്പോള്‍ പലരുടെയും ഹോബിയാണ്. കാമറ, മെഗാ പിക്സല്‍, സെന്‍സര്‍, അപേര്‍ച്ചര്‍,വൈറ്റ് ബാലന്‍സ് ഡെപ്ത്, ഐ എസ്സ് ഓ, ഷട്ടര്‍ സ്പീഡ്, ... എപ്പോഴെങ്കിലുമൊക്കെ ഈ വാക്കുകള്‍ നിങ്ങളുടെ മുന്‍പില്‍ വന്നിട്ടില്ലേ.? ഇവ ഒന്നിനെക്കുറിച്ചും അറിയില്ലെങ്കിലും ഫോട്ടോ എടുക്കാം. അറിഞ്ഞിരുന്നാല്‍, ആ അറിവു നിങ്ങള്‍ എടുക്കുന്ന ഫോട്ടോയില്‍ പ്രകടമായ മാറ്റം വരുത്തും.ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെ കടിച്ചാല്‍ പൊട്ടാത്ത ചില സാങ്കേതിക പദങ്ങളെ ഒപ്പം ചില പുതിയ അറിവുകളെ സാധാരണകാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എഴുതിയിടാനുള്ള എളിയ ശ്രമം.
bottom of page