top of page

SAM

SNAPZ

എന്നെക്കുറിച്ച്

സന്തോഷവും ആത്മാർത്ഥതയുമുള്ള ആളുകളുടെ ചിത്രമെടുക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, എന്റെ ഫോട്ടോഗ്രാഫി  യാത്രയിൽ ഞാൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും പുറംമോടിയേക്കാൾ അവരിലെ ആന്തരിക ലോകം ഫോട്ടോകളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. നമുക്കു ചുറ്റുമുള്ള വിലയേറിയ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിനും അവരുടെ കഥ വളരെ മനോഹരവും കാലാതീതവുമായ രീതിയിൽ പറയാൻ ഞാൻ ഫിലിമും ഡിജിറ്റലും ഇളം വർണ്ണങ്ങളിൽ ചിത്രീകരിക്കുന്നു.

സന്തുഷ്ടരായ ആളുകളുടെ ചിത്രമെടുക്കാനും അവരുടെ കഥയുടെ ഭാഗമാകാനും ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ശൈലിയും ഫോട്ടോഗ്രാഫി കാണുന്ന രീതിയും പ്രതിഫലിപ്പിക്കുന്ന വ്യത്യസ്ത ശ്രേണിയിലുള്ള ഫോട്ടോഗ്രാഫുകൾ ഇവിടെ കാണാം.

ഒരു ഫോട്ടോഗ്രാഫറേക്കാൾ ഒരു സാക്ഷിയാകാൻ ഞാൻ ആഗ്രഹിക്കുന്നു.

- Sam Snapz 

ഉപകരണങ്ങൾ

Camera - Canon 200D, Nikon D750
Lens - EFS 18-55 IS STM,
           EFS 55-250mm,

           EFS 50mm.

           Nikkor 70-200 F4

           Nikkor 35mm 1.8 DX

           Sigma 150-600C

© 2020 Sam Snapz - ചിത്രങ്ങൾ സംസാരിക്കട്ടെ | mpenlr@gmail.com

bottom of page